മലയാളികള്‍ക്ക് കൈതാങ്ങായി രാഹുല്‍ ഗാന്ധി | Oneindia Malayalam

2020-03-26 100

Rahul gandhi helps kerala from mp fund
20,000 മാസ്‌ക്, 1000 ലിറ്റര്‍ സാനിറ്റൈസര്‍, 50 തെര്‍മോ സ്‌കാനര്‍ എന്നിവയാണ് രാഹുല്‍ഗാന്ധി അടിയന്തരമായി നല്‍കിയത്. ഇതില്‍ മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളിലേക്കുള്ള സാമഗ്രികള്‍ ആണ് കൈമാറിയത്.

Videos similaires